Business

28% നികുതിയുള്ള ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് പരിഗണിക്കും

ന്യൂഡല്‍ഹി: ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ നിലവില്‍ 28% നികുതിയുള്ള ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ കണ്ടീഷനര്‍, 32 ഇഞ്ചില്‍ കൂടുതല്‍ വലുപ്പമുള്ള ടിവി, വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ 28 ഇനങ്ങളാണ് ഇപ്പോള്‍ 28% നികുതി നിരക്കുള്ളവ.

ജിഎസ്ടി നിരക്ക് 18 ശതമാനവും അതില്‍ താഴെയുമെന്ന സ്ഥിതിയുണ്ടാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top