ജിഎസ്ടി കൗണ്‍സില്‍ നാല്‍പ്പത് ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു. 33 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി. 7 ഉല്പ്പന്നങ്ങളഉടെ നികുതി 28ല്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്....
ചരക്ക് സേവന നികുതിയില്‍ കേരളത്തിന് ഒക്ടോബറില്‍ കിട്ടിയത് 1817 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം. പ്രളയം തകര്‍ത്തെറിഞ്ഞ വിപണിയില്‍ പ്രളയത്തിന് ശേഷം വില്‍പ്പന വര്‍ധിച്ച ഒക്ടോബറിലാണ് ഇത്രയധികം ജിഎസ്ടി വരുമാനം...
നിക്ഷേപകരുടെ ആത്മവിശ്വാസം ഓഹരിവിപണിയില്‍ ഇടുക്കി ഡാമിലെ ജലം പോലെ നിറഞ്ഞ് തുളുമ്പി നില്‍ക്കുകയാണ്. പ്രതീക്ഷാ നിര്‍ഭരമായ വ്യാപാരമാണ് കഴിഞ്ഞ ആഴ്ച്ചയിലുടനീളം വിപണിയില്‍ പ്രകടമായത്. വാരാദ്യ വ്യാപാരദിനമായ ഇന്ന് മുംബൈ വിലസൂചിക...
സാനിറ്ററി നാപ്കിനെ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് തീരുമാനമായി. നേരത്തെ 12% നികുതിയുണ്ടായിരുന്നത് ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലില്‍ ആണ് നീക്കിയത്. സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ തീരുമാനം വ്യാപകപ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു....
ചരക്ക് സേവന നികുതി ( ജിഎസ്ടി) നിലവില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും സാധനങ്ങള്‍ക്ക് എന്തേ വില കുറയുന്നില്ലെന്നാണ് പൊതുജനം ചോദിക്കുന്നത്. പല നികുതികള്‍ക്ക് പകരം ജിഎസ്ടി വരുമ്പോള്‍ സാധനങ്ങള്‍ക്ക്...
സത്യസന്ധതയുടെ വിജയമാണ് ചരക്കു സേവന നികുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
ജിഎസ്ടി റിട്ടേണ്‍ നല്‍കാനുളള തിയതി മെയ് 22 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് നികുതിദായകര്‍ക്ക് ചില സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായി അധികൃതരുടെ ശ്രദ്ധയില്പ്പടുത്തിയിരുന്നു.
ജിഎസ്ടി ആദ്യമായി നടപ്പാക്കിയപ്പോള്‍ ഉണ്ടായിരുന്ന ആശയക്കുഴപ്പം നീങ്ങിയതോടെ വരുമാനം ഒരു ലക്ഷം കോടി കടന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഏപ്രിലില്‍ ജിഎസ്ടി വരുമാനം 1,03,458 കോടി രൂപയാണ്...
മരസാമഗ്രികളുടെ ജി.എസ്.ടി 28 ശതമാനമാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മനുഷ്യജീവിതത്തെ വലിഞ്ഞുമുറുകുന്ന തരത്തിലേക്ക് ജി.എസ്.ടി മാറിക്കഴിഞ്ഞെന്നും പാവപ്പെട്ടവന്റെ വീടെന്ന...
കേരളത്തില്‍ റേഷനരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും അഞ്ച് ശതമാനം ജി.എസ്.ടി. ചുമത്തിത്തുടങ്ങി. ബ്രാന്‍ഡ് പേരുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജി.എസ്.ടി. ബാധകമാണെന്ന ഉത്തരവനുസരിച്ചാണ് നടപടി. ജി.എസ്.ടി. ചുമത്തുന്നതോടെ അരിവിലയില്‍ കിലോഗ്രാമിന് ശരാശരി...