തിരക്കഥാകൃത്തായ രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വനിതാ ദിനത്തിൽ പുറത്തിറങ്ങി. ഉണ്ണിമുകുന്ദൻ, അന്ന ബെൻ, സംവിധായകനായ അമൽ നീരദ്,ബി ഉണ്ണികൃഷ്ണൻ,ജിബു...
സൗബിൻ ഷാഹിർ , ബിനു പപ്പു , നസ്ലൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അയൽവാശി’ എന്ന ചിത്രത്തിലെ പുതിയ ഗാനം...
ആരാധകർക്ക് ഇഷ്ടപ്പെട്ട സിനിമകൾ ചെയ്ത നസ്രിയ സോഷ്യല്‍മീഡിയയിലും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, തന്റെ വളര്‍ത്തുനായ ഓറിയോയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. എന്റെ...
നീണ്ട ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുകയാണ്. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളാണ് ഹിറ്റായി മാറിയത്. എന്താടാ സജീ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍...
ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിനുശേഷം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്.ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയ ടൊവിനോ തോമസ് വികാരഭരിതമായ കുറിപ്പ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. അജയന്റെ...
മലയാളത്തിന്റെ അഭിമാനമായി വീണ്ടും ദുൽഖർ സൽമാൻ. ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023 സ്വന്തമാക്കി താരം. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ചുപ് എന്ന...
നിരവധി മികച്ച കഥാപാത്രങ്ങളെയാണ് നടൻ വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് പൂക്കാലം എന്ന ചിത്രത്തിനുവേണ്ടി വിജയരാഘവൻ നടത്തിയ മേക്കോവർ ആണ്. നൂറ് വയസുകാരൻ ഇട്ടൂപ്പ് എന്ന കഥാപാത്രമായാണ് താരം...
വാരിസിലെ ഡിലീറ്റഡ് സീൻ പുറത്ത്. പ്രൈം വിഡിയോയാണ് ഡിലീറ്റഡ് രംഗം പുറത്തുവിട്ടത്. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 22 നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രൻ എന്ന...
ആക്ഷൻ കിംഗ് അർണോൾഡ് ഷ്വാസ്നെഗർ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. തന്റെ വെബ് സീരീസ് അരങ്ങേറ്റം കൂടി സാധ്യമാക്കുകയാണ് നടൻ ഇത്തവണ. നെറ്റ്ഫ്ലിസ്കിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കുന്ന ‘ഫ്യുബറി’ൽ സിഐഎ...
മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കും ഒപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ദിവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞനുജത്തിയ്ക്ക് കാലില്‍ മെഹന്ദിയിട്ടു കൊടുക്കുകയാണ് ചേച്ചി മീനാക്ഷി. അതിനിടയില്‍ കുസൃതികള്‍...