ആരാധകർക്ക് ഇഷ്ടപ്പെട്ട സിനിമകൾ ചെയ്ത നസ്രിയ സോഷ്യല്‍മീഡിയയിലും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ, തന്റെ വളര്‍ത്തുനായ ഓറിയോയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. എന്റെ ചെറിയ ഹൃദയമിടിപ്പിന് ജന്മദിനാശംസകള്. കഴിഞ്ഞ എട്ട് വര്‍ഷമായി എന്റെ ഹൃദയം കൂടുതല്‍ സന്തോഷവതിയായിരുന്നു.നിങ്ങള്‍ ശുദ്ധമായ സ്നേഹമാണ്, ഞങ്ങളെ തന്നെ നീ തിരഞ്ഞെടുത്തത് എന്റെ ഭാഗ്യമാണ്!ഞങ്ങളുടെ സൂര്യപ്രകാശംനിങ്ങള് ഞങ്ങളുടെ വീടിനെ സന്തോഷമുള്ള സ്ഥലമാക്കി മാറ്റി…എത്ര നല്ല കുട്ടിയാണ് എന്റെ ഏഞ്ചല്‍ ബോയ്! അവസാന ശ്വാസം എന്റെ ശരീരത്തില്‍ നിന്നോ നിന്റേതില്‍ നിന്നോ അപ്പുറത്തേക്ക് പോകും വരെ! ഞാന്‍ വാഗ്ദാനം ചെയ്യുന്നു !ജന്മദിനാശംസകള് എന്റെ ലില്‍ ഓറിയോ!എന്റെ ഹൃദയം മുഴുവന്‍! . താരത്തെ കൂടാതെ നിരവധി പേര് ഓറിയോയ്ക്ക് പിറന്നാളാശംസകള്‍ അറിയിച്ചു.