വയനാട് കൃഷ്ണഗിരിയില്‍ വീണ്ടും കടുവ ആക്രമണം. രണ്ടു ആടുകളെ കൊന്നു. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ ആടുകളെയാണ് കടുവ കൊന്നത്.ഒന്നര മാസത്തിനിടെ ഈ മേഖലയില്‍ 12 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ...
വയനാട്: കനത്ത മഴയില്‍ മരം വീടിനു മുകളിലേക്കു വീണ് കുട്ടി മരിച്ചു. വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക(ആറ്) ആണ് മരിച്ചത്. അച്ഛന് ബാബുവിന്റെ ഒരു കാല് പൂര്‍ണമായും നഷ്ടമായി. കുട്ടിയുമായി...
കൽപ്പറ്റ: വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിൽ കോവിഡ് ആശങ്ക. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മരണനാന്തരചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം...
സുല്‍ത്താന്‍ബത്തേരി കുറിച്യാട് റെയിഞ്ചിലെ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്....
വയനാട്ടില്‍ പ്രളയത്തില്‍ വീട് നഷ്ടപെട്ട യുവാവ് തൂങ്ങി മരിച്ചു. മേപ്പാടി തൃകൈപ്പറ്റ പള്ളക്കവല സനിലിനെയാണ് ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തിലാണ് സനിലിന് വീട് നഷ്ടമായത്. അടിയന്തരസഹായമായ...
വയനാട് വൈത്തിരി അമ്മാറയിലെ ഹോംസ്റ്റേയില്‍ യുവാവിനെയും യുവതിയെയും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചവര്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശികളെന്ന് സൂചന. കേരളത്തിൽ ഏറ്റവും...
വയനാട്ടില്‍ 11 വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നല്കി പീഡിപ്പിച്ചു. പീഡിപ്പിച്ചത് അച്ഛനടക്കം നിരവധിപ്പേര്‍. കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുട്ടിയുടെ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് 2 വര്‍ഷം മുന്‍പ്...
വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയില്‍ ഞായറാഴ്ച രാത്രിയാണ് മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ഇവര്‍ ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ...
കൽപറ്റ: വയനാട് കളക്ടറേറ്റിൽ എസ്എഫ്ഐ പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. കളക്ടറേറ്റിനുള്ളിലേക്ക് പ്രവർത്തകർ ചാടി കേറി. ഷഹലയുടെ മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യം.
വയനാട്: തിരുനെല്ലിയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു.തിരുനെല്ലി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും എസ്റ്റേറ്റ് തൊഴിലാളിയുമായ അപ്പപ്പാറ സ്വദേശി കെ സി മണിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...