വയനാട് പുല്‍പ്പള്ളി മരക്കടവില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. ചുളുഗോഡ് എങ്കിട്ടന് (55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യ്തത്. 3 ലക്ഷത്തോളം കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പുല്‍പ്പള്ളി : ബൈക്ക് യാത്രികര്‍ക്ക് നേരെ കടുവ ഓടി. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി ചെമ്പ്ര എസ്റ്റേറ്റിനു സമീപത്താണ് സംഭവം. തലനാരിഴയ്ക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തവെ...
കല്‍പ്പറ്റ: കാലവര്‍ഷമെത്തിയതോടെ വയനാട്ടില്‍ ധാരാളം മഴയാത്രക്കാര് ചുരംകയറി തുടങ്ങി. പ്രളയത്തിനുശേഷം പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് മഴ വന്‍നേട്ടം നല്‍കുമെന്നാണ് പ്രതീക്ഷ. ചുരവും മഞ്ഞും നിര്‍ത്താതെയുള്ള നൂല്‍മഴയുമാണ് സഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്....
ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ ഒറ്റപ്പെട്ട് വയനാട്, പാലക്കാട് ജില്ലകള്‍. വയനാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയാലായിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്ററായി ഉയര്‍ത്തി. പരിസരവാസികള്‍ക്ക്...
വയനാട് മേപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മുണ്ടക്കൈ മേഖലയിലാണ് മാവോയിസ്റ്റുകളെത്തിയതായി വിവരം ലഭിച്ചത്. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. കഴിഞ്ഞ ദിവസം ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ മാവോയിസ്റ്റുകള്‍...
വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട. വ്യാഴാഴ്ച രാവിലെ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കുഴമ്പ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 654 ഗ്രാം...
വയനാട്: വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ചുരത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തില്‍ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണു പൂര്‍ണമായ ഗതാഗത നിരോധനത്തിന് കളക്ടര്‍...
ബുധനാഴ്ച മുതല്‍ വയനാട് ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചു. ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പാര്‍ക്കിംഗ് നിരോധിക്കാന്‍ തീരുമാനിച്ചത്. നിരോധനം നിലവില്‍ വന്നാല്‍ വൈത്തിരി ഭാഗത്ത് വാഹനങ്ങള്‍...
പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാത്ത പരിഭ്രാന്തിയിലാണ് പ്രദേശവാസികള്‍. വയനാട് ചുരം ഏഴാംവളവിലാണ് കാര്‍ മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. എന്നാല്‍ കാര്‍ മരിഞ്ഞതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാറില്‍...