Breaking News

11 വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു


വയനാട്ടില്‍ 11 വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു. പീഡിപ്പിച്ചത് അച്ഛനടക്കം നിരവധിപ്പേര്‍. കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുട്ടിയുടെ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് 2 വര്‍ഷം മുന്‍പ് കുട്ടിയെ ചൈല്‍ഡ് ലൈന്‍ മാറ്റിപ്പാര്‍ച്ചിരുന്നു.എന്നാല്‍ വ്യക്തമായ അന്വേഷണം നടത്താതെ ഏപ്രിലില്‍ സിഡബ്ലൂസി കുട്ടിയെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു. പീഡനം നടന്നത് ഇതിന് ശേഷം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top