Kerala

എസ്‌റ്റേറ്റ് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട്: തിരുനെല്ലിയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു.
തിരുനെല്ലി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും എസ്‌റ്റേറ്റ് തൊഴിലാളിയുമായ അപ്പപ്പാറ സ്വദേശി കെ സി മണിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top