സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയില്‍ പുലിയിറങ്ങി. പുലിയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. വെള്ളിയാഴ്ച്ച രാത്രിയാണ് ആണ്‍പുലി കോളനിയിലെത്തിയത്. നായയെ പിടിച്ചു തിന്ന ശേഷം പുലി...
വയനാട്: പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു.വണ്ടിക്കടവ് സ്വദേശികളായ ഷൈലജ(56) ,അജിത്(35) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ വെച്ചാണ് ഷോക്കേറ്റത്.
വയനാട് ഇരുളത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. മയക്കുവെടി വച്ചാണ് പുലിയെ പിടികൂടിയത്. ബത്തേരി താലൂക്കില്‍ ഇരുളത്ത് മാതമംഗലം, കോഴിമൂല എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി പുലി ഭീതിപരത്തിയത്. നാട്ടുകാരുടെ...
വയനാട്: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിന് വയനാട്ടില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ കേസെടുത്തു. കണിയാമ്പറ്റ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെയാണ് പോലീസ് കേസെടുത്തത്. യുവതി സാമൂഹ്യ നീതി വകുപ്പ്...
കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വലയുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ രാഹുല്‍ഗാന്ധി എത്തുന്നു. നാളെ വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം,...
വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ദൗത്യ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും റോഡിലെ തടസങ്ങള്‍ നീക്കി മുന്നോട്ട്...
വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് 60 അംഗസൈന്യം എത്തും. ജലനിരപ്പ് പലയിടത്തും ഉയരുന്നതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട് പനമരത്ത് യുവതി കുഴഞ്ഞുവീണ് മരിച്ചു. പനമരം കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24) ആണ് മരിച്ചത്. വെള്ളം കയറിയ വീട്ടില്‍ നിന്നും മാറുന്നതിനിടെയാണ് സംഭവം.ഇന്ന് കാലത്ത് 4.30ഓടെയാണ് സംഭവം....
വയനാട്ടില്‍ കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് 8 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഒലിവയല്‍ കോളനിയിലെ 8 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചത്. മീനങ്ങളാടി ജിഎല്‍പി സ്കൂളിലാണ് ജില്ലയിലെ ആദ്യ...
അമ്പലവയല്‍ മഞ്ഞപ്പാറ കരിങ്കുറ്റിയില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടിന്റെ സൈഡിലെ മണ്‍ഭിത്തിയിടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു. ബത്തേരി കുപ്പാടി സ്വദേശി കരീം (45) ആണ് മരിച്ചത്. അല്പ സമയം മുമ്പാണ് അപകടമുണ്ടായത്.