Kerala

കളക്ടറേറ്റിൽ എസ് എഫ് ഐ പ്രവർത്തകരും പോലീസും ഏറ്റുമുട്ടി;സംഘർഷം

കൽപറ്റ: വയനാട് കളക്ടറേറ്റിൽ എസ്എഫ്ഐ പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. കളക്ടറേറ്റിനുള്ളിലേക്ക് പ്രവർത്തകർ ചാടി കേറി. ഷഹലയുടെ മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top