സമൂഹമാധ്യമങ്ങളിലെ ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. കേരളം നല്ലൊരു നാടാകാൻ ട്രോളുകൾ നിരോധിക്കണമെന്നാണ് ഗായത്രി പറയുന്നത്. താരത്തിന്റെ വാക്കുകൾ...
കൊച്ചി: പബ്ജിയടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത് ആഗോള തലത്തില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. പബ്ജിക്ക് നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ലക്ഷണക്കണക്കിന് ആളുകള്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തുവരുന്നുണ്ട്. ട്രോള്‍ പ്രതികരണങ്ങളുമായിട്ടാണ്...
ബോളിവുഡിലും തെലുങ്കിലും സ്വന്തമായി ഒരു ഇടം കണ്ടെത്തിയ നടിയാണ് രാകുല്‍ പ്രീത് സിംഗ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും താരം ഇരയാകേണ്ടി വന്നിട്ടുണ്ട്. ട്രോളുകള്‍ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് താരം...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയത് ലോക മാധ്യമങ്ങള്‍ വളരെയധികം ഏറ്റെടുത്തിരിക്കുകയാണ്. നമസ്തേ ട്രംപ് പരിപാടി, താജ്മഹല്‍ സന്ദര്‍ശനം എന്നിവയായിരുന്നു ഇന്നലെ ട്രംപിന്റെയും ഭാര്യയുടെയും പരിപാടികള്‍....
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്ത്രീകളെ മൊത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളും പരിഹാസങ്ങളും വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്. അറസ്റ്റിലായ ജോളിയുടെ പേരിലാണ് ഇത്തരം ട്രോളുകള്‍. തെറ്റ് ചെയ്തവര്‍...
പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിനെ ട്രോളി ആരാധകര്‍. താരം ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രത്തിനാണ് ട്രോള്‍ കിട്ടിയത്. താരം വിരാട് കോലിയെ അനുകരിക്കുന്നത് പോലെയായിരുന്നു ചിത്രത്തില്‍. വിരാട് കോലിയെ...
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം. പാലാരിവട്ടം പാലത്തിനെ ട്രോളി പുട്ടിന്റെ പരസ്യവും...
തൃശൂര്‍: ഗതാഗത നിയമം ലഘിക്കുന്നവരില്‍ നിന്ന് ഭീകര പിഴ ഈടാക്കാന്‍ തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. നിയമ ലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴയെപ്പറ്റി ജനങ്ങളെ ബോധവല്ക്കരിക്കാനെത്തിയിരിക്കുകയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച് യതീഷ്...
തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് തപ്സി പന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം പഴയ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഓട്ടമത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്നതിന്റെ ചിത്രമായിരുന്നു താരം പങ്കുവച്ചത്. സ്കൂളില്‍ നടന്ന സ്പോര്‍ട്സ്...
സ്വാതന്ത്ര്യ ദിനത്തില്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന ബോളിവുഡ് താരം ഇഷ ഗുപ്തയെ ട്രോളി സോഷ്യല്‍ ലോകം. 73ാം-മത് സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഹിന്ദിയിലുള്ള ഒരു ചിത്രമാണ് ആശംസയായി താരം ട്വീറ്റു ചെയ്തത്....