Entertainment

പബ്ജി എന്ന വന്‍മരം വീണു, ഇനിയാര്: പബ്ജി നിരോധനം ഏറ്റെടുത്ത് ‘ട്രോളന്‍മാര്‍’

കൊച്ചി: പബ്ജിയടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത് ആഗോള തലത്തില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. പബ്ജിക്ക് നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ലക്ഷണക്കണക്കിന് ആളുകള്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തുവരുന്നുണ്ട്. ട്രോള്‍ പ്രതികരണങ്ങളുമായിട്ടാണ് മലയാളികള്‍ പബ്ജി നിരോധനത്തെ നേരിട്ടത്.

ചില ട്രോളുകള്‍ കാണാം:

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ വരെ ഇതില്‍ കഥാപാത്രങ്ങളാണ്.

ജൂണിൽ ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകടക്കമുള്ള 59 ഓളം ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു.

734 ദശലക്ഷം ഡൗൺലോഡുകളുള്ള പബ്ജി ലോകത്തിലെ മികച്ച സ്മാർട്ട്ഫോൺ ഗെയിമുകളിലൊന്നാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top