കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മല്ലികാ സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയിരുന്നു. ആ സമയത്ത് ചെമ്പില്ക്കയറി രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പോകുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് തൊട്ടുപിന്നാലെ നിരവധി പേര്...
ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് തലസ്ഥാന നഗരത്തിന്റെ കരുതല്‍ കയറ്റി അയക്കുന്ന സ്നേഹത്തിന്റെ വ്യാപാരി തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. വികെ പ്രശാന്തും സംഘവും ഇതിനോടകം 50 ലധികം ലോഡുകളാണ് കയറ്റിയയച്ചത്. മേയര്‍...
നെഗറ്റീവ് ട്രോളുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി നമിത പ്രമോദ്. ഒരാള്‍ സംസാരിക്കുന്ന എന്തും ട്രോളാക്കിത്തീര്ക്കുന്ന കാലമാണിതെന്നും എന്നാല്‍ അത് അത്ര നല്ല കാര്യമല്ലെന്നും നടി വ്യക്തമാക്കി. ‘പക്ഷേ അവരുടെ ലക്ഷ്യം സാമ്പത്തിക...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പുതുതായി ഇറക്കിയ എവേ ജേഴ്സിയെ ട്രോളി ആരാധകര്‍. നേരത്തെ ജേഴ്സിയുടെ ഓറഞ്ച് നിറം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ജഴ്സി ഔദ്യോഗികമായി പുറത്തു വിട്ടതിന്...
വ്യത്യസ്തമായ ഫാഷന്‍ ട്രെന്‍ഡുകള്‍ സ്വീകരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര.കാക്കി ഷോര്‍ട്സും കറുത്ത ടോപ്പും ബ്ലേസറും ബൂട്സുമണിഞ്ഞ് ന്യൂയോര്‍ക്കില്‍ ഭര്‍ത്താവ് നിക് ജോനാസിന്റെ വസതിയില്‍ നിന്നും...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മാതോംഡ്കര്‍. നരേന്ദ്ര മോദിയുടെ ബലാക്കോട്ട് ആക്രമണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനാണ് ട്രോളിയത്. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ ദൗത്യം മാറ്റിവയ്ക്കാനായിരുന്നു ഉന്നത സൈനിക...
കേരളത്തിനെ പ്രളയത്തില്‍ കരകയറ്റാന്‍ പതിനായിരം രൂപ ‘സംഭാവന’ നല്‍കാനെത്തിയ പെടിഎം സി.ഇ.ഒ വിജയ് ശങ്കറിനെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു സ്ക്രീന്‍ ഷോട്ടിലൂടെയാണ് കോടിശ്വരനായ വിജയ്...
കികി ചലഞ്ചുകാര്ക്കായി വീഡിയോ ട്രോളുമായി കേരള പോലീസ്. അപകടകരമായ കികി ചലഞ്ചുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് സെലിബ്രിറ്റികളടക്കം പലരും ചലഞ്ച് അനുകരിച്ചിരുന്നു. കികികളെ അഴിക്കുള്ളിലാക്കുന്ന വീഡിയോ ട്രോളുമായി കേരള പോലീസ്...
” ഇഫ് മെന്‍ വേര് വുമണ്‍ ” കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗായ ഹാഷ് ടാഗാണിത്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സ്ഥാനത്ത് പുരുഷന്മാരെ സങ്കല്പ്പിച്ചുള്ള രസകരമായ ഒരു ട്രോള്‍ ക്യംപയിന്...
സൗത്ത് ഇന്ത്യന്‍ സിനിമാലോകം റിലീസിന് വേണ്ടി ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ്പടം 2. തമിഴ്സിനിമയിലെ അതിമാനുഷികതയെയും, സ്റ്റാര്‍ഡം പദവികളെയും കണക്കിന് പരിഹസിക്കുന്നതാണ് ചിത്രം. വിജയിയെയും രജനികാന്തിനെയും അജിത്തിനെയുമെല്ലാം തമിഴ്പടം 2...