രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയത് ലോക മാധ്യമങ്ങള്‍ വളരെയധികം ഏറ്റെടുത്തിരിക്കുകയാണ്. നമസ്തേ ട്രംപ് പരിപാടി, താജ്മഹല്‍ സന്ദര്‍ശനം എന്നിവയായിരുന്നു ഇന്നലെ ട്രംപിന്റെയും ഭാര്യയുടെയും പരിപാടികള്‍. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ചിത്രങ്ങളെക്കാള്‍ ഏറ്റെടുത്തിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളാണ്. സബര്‍മതിയിലെത്തിയ ട്രംപ് കുറിച്ച ഓട്ടോഗ്രാഫ് മുതല്‍ മെലാനിയയുടെ വസ്ത്രം വരെ ട്രോളുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. താജ് മഹല്‍ സന്ദര്‍ശനവും ഇക്കൂട്ടത്തിലുണ്ട്.
#TrumpInIndia #TrumpVisitIndia
— Kriticism🌝💃 (@indianpunner) February 24, 2020
Some unseen pictures of Trump and his family from the Taj Mahal’s visit. pic.twitter.com/bnWtr6BsZu
when ur attendace is very low and teacher asks you to bring a letter from Dad to sit in the class #NamasteyTrump pic.twitter.com/3V0OTCb5Mp
— prayag sonar (@prayag_sonar) February 24, 2020
Melania came in her karate clothes pic.twitter.com/kQTA8H7Uxz
— Veena Venugopal (@veenavenugopal) February 24, 2020
Normal. Suddenly when
— Mansi Fule (@mansifule) February 24, 2020
Heart Rate. Crush pass..#TrumpIndiaVisit pic.twitter.com/k9kMiO2bTD
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx