കോട്ടയം: നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.ഇതിന്റെ ഭാഗമായി നിർത്തിവച്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം...
ഏപ്രില്‍ ഒന്നു മുതല്‍ 14 ട്രെയിനുകള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടും. സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് റെയില്‍വേയുടെ പുതിയ പരിഷ്കരണം. എന്നാല്‍ തീവണ്ടികളുടെ യാത്രാസമയം റെയില്‍വേ കുറച്ചിട്ടില്ല. ഷൊര്‍ണൂരില്‍ നിന്ന്...
മാവേലി എക്സ്പ്രസ് (16604), കേരള എക്സപ്രസ് (12625) ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടും. തിങ്കളാഴ്ചവരെ കൊച്ചുവേളിയില്‍നിന്നാണ് പുറപ്പെടുക. തിരുവനന്തപുരം സെന്‍ട്രലിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ കോണ്‍ക്രീറ്റ് ഏപ്രണിന്റെ പണിനടക്കുന്നതിനാല്‍...
ഓടുന്ന ട്രെയിനിന്റെ വാതില്ക്കല് നിന്ന് സഞ്ചരിക്കവേ പുറത്തേക്ക് വീഴാനൊരുങ്ങിയ പെണ്‍കുട്ടി സഹയാത്രക്കാരന്റെ സമയോതിതമായ ഇടപെടല്‍ കാരണം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. പിടിവിട്ട് വീണ പെണ്‍കൂട്ടിയെ സമീപത്തുണ്ടായിരുന്ന യാത്രക്കാരന് വസ്ത്രത്തില്‍ പിടിച്ചാണ്...
എറണാകുളം ടൗണ്‍-ഇടപ്പള്ളി റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ശനി (11), ഞായര്‍ (12), ചൊവ്വ(14) ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനു പൂര്‍ണ നിയന്ത്രണം. ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെടെ എട്ടോളം ട്രെയിനുകള്‍...
കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. റിജോ റോബര്‍ട്ട്(18), ഫഹ്മിത(19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊയിലാണ്ടി വെളളറക്കാട്ട് റെയില്‍േവേ സ്റ്റേഷനു സമീപത്തുനിന്നും കണ്ടെത്തിയത്. കുറവങ്ങാട് ഐടിഐയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ വെളളം കയറി ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക്...
പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുട്രെയിന്റെ പിറകിലെ നാല് ബോഗികളാണ് പാളം തെറ്റിയത്.അഞ്ചാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം തുടങ്ങി.
ഐ.ആര്.സി.ടി.സി പുതിയതായി ഒരുക്കിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെ ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി തത്സമയം കാണാം. ഐ.ആര്.സി.ടി.സി വെബ്സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം...
ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ റെയില്‍വെ ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ജൂണ്‍ ഒന്ന് വരെയുളള ട്രയിന്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകും. പാളത്തിലെ ബ്ലോക്കുകള്‍ മാറ്റാനുളള പണികളാണ് യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നടക്കുന്നത്. ഗുരുവായൂരില്‍ നിന്നും...