തുമ്പ: തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര് മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ്...
കൊയിലാണ്ടി:ശക്തമായ കാറ്റിൽ ട്രെയിനിന് മുകളിൽ തെങ്ങുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം . ഇന്ന് വൈകീട്ട് ഉണ്ടായ’ ശക്തമായ കാറ്റിൽ റെയിൽവെ വൈദ്യുതി ലൈനിൽ മുറിഞ്ഞു വീഴുകയായിരുന്നു....
കോഴിക്കോട്: ചെന്നൈ എക്സ്പ്രസിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്ററുകൾ എന്നിവയാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ ചെന്നൈ എക്സ്പ്രസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് സ്ഫോടക വസ്തുക്കൾ...
കോട്ടയം: കോട്ടയം -തിരുവനന്തപുരം പാതിയിൽ മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് കോട്ടയം വഴി സർവീസ് നടത്തിയിരുന്ന ട്രെയിനുകൾ ഇന്നും ആലപ്പുഴയിലൂടെ സർവ്വീസ് നടത്തും. റയിൽവേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വേണാട്, ജനശതാബ്ദ്ധി ട്രയിനുകളാണ്...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള ജനതാ കര്‍ഫ്യൂ കണക്കിലെടുത്ത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുവരെ പാസഞ്ചര്‍ തീവണ്ടികള്‍ ഓടില്ലെന്ന് റെയില്‍വെ അറിയിച്ചു. രാവിലെ ഏഴിന് യാത്ര തുടങ്ങിയ...
മധ്യപ്രദേശില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു. ലോക്കോ പൈലറ്റുമാര്‍ ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കല്‍ക്കരി കയറ്റിവന്ന തീവണ്ടികളാണ് കൂട്ടിയിടിച്ചത്. Madhya Pradesh: 2 cargo trains carrying coal collide in Singrauli....
ശിവസാഗര്‍: രണ്ട് യുവതികളെ ട്രെയിനില്‍ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. അസം സ്വദേശി ബികാസ് ദാസ് എന്നയാള്‍ക്കാണ് ശിവസാഗര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ...
ന്യൂഡല്‍ഹി: ട്രെയിന്‍ വൈകിയാല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് റെയില്‍വേയുടെ പുതിയ തീരുമാനം. സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡല്‍ഹി- ലക്നൗ തേജസ് ട്രെയിന്‍ നടത്തിപ്പുകാരായ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം...
മംഗളുരു/കോഴിക്കോട്: കേരളത്തില്‍ നിന്നും കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ചയോടെ ഓടിത്തുടങ്ങിയേക്കും. പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയില്‍ താത്കാലികമായി 400 മീറ്റര്‍ സമാന്തര പാളം നിര്‍മിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമംനടക്കുന്നത്....
തിരുവനന്തപുരം: കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇന്നും നാളെയുമായി സര്‍വ്വീസ് നടത്തേണ്ട ആറ് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-ഓഖ, ലോകമാന്യതിലക്-കൊച്ചുവേളി, ഹസ്രത് നിസാമുദ്ദീന്‍ തിരുവനന്തപുരം, ജാംനഗര്‍-തിരുനല്‍വേലി എന്നീ ട്രെയിനുകളും ശനിയാഴ്ചത്തെ തിരുവനന്തപുരം...