മാവേലി എക്സ്പ്രസ് (16604), കേരള എക്സപ്രസ് (12625) ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടും. തിങ്കളാഴ്ചവരെ കൊച്ചുവേളിയില്‍നിന്നാണ് പുറപ്പെടുക. തിരുവനന്തപുരം സെന്‍ട്രലിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ കോണ്‍ക്രീറ്റ് ഏപ്രണിന്റെ പണിനടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 17 മുതല്‍ ഈമാസം 15 വരെ ക്രമീകരണം നടത്തിയിരുന്നു.
മാവേലി, കേരള എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെടും
By
October 14, 2018 2:54 pm