കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. റിജോ റോബര്‍ട്ട്(18), ഫഹ്മിത(19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊയിലാണ്ടി വെളളറക്കാട്ട് റെയില്‍േവേ സ്റ്റേഷനു സമീപത്തുനിന്നും കണ്ടെത്തിയത്. കുറവങ്ങാട് ഐടിഐയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
By
August 2, 2018 10:43 am