ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് സ്കൂള്‍കുട്ടികള്‍. കുറഞ്ഞ വേഗത്തില്‍ ഓടിവന്ന തീവണ്ടി നിര്‍ത്തിയതിനാല്‍ അത്യാഹിതം ഒഴിവായി. വ്യാഴാഴ്ച പകല്‍ 11.30-ന് ബെംഗളൂരുവില്‍നിന്നുള്ള ഐലന്‍ഡ് എക്സ്പ്രസിന് മുന്നിലാണ് സംഭവം.ഹോണ്‍ തുടര്‍ച്ചയായി...
ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല . തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082) എക്സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ്(16606) തൃശൂരിനും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല ഇന്ന്...
തൃശൂര്‍: ട്രെയിനിന് മുകളില്‍ മരം വീണു. തൃശൂരില്‍ ഗുരുവായൂര്‍ എക്സ്പ്രസിന് മുകളില്‍ മരം വീണു. ചാലക്കുടിക്കും ഇരിഞ്ഞാലക്കുടക്കും ഇടയിലാണ് അപകടം.
കോട്ടയം: കോട്ടയം വഴി പോകുന്ന കായംകുളം- എറണാകുളം- കായംകുളം പാസഞ്ചറുകള്‍ റദ്ദാക്കിയത് ഒരു മാസത്തേക്ക് കൂടി നീട്ടിവെച്ചു. പാളം നവീകരണം നടക്കുന്നതിനാലാണ് ട്രെയിന്‍ റദ്ദാക്കിയത് നീട്ടിവെച്ചതെന്ന് റെയില്‍വേ അറിയിച്ചു. ഇന്ന്...
കളമശ്ശേരി: എറണാകുളം കളമശ്ശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.പുലര്‍ച്ചെ നാലിനായിരുന്നു അപകടം.
കണ്ണൂര്‍: കുളികഴിഞ്ഞെത്തിയ കുട്ടികള്‍ ചുവന്ന ടൗസര്‍ ചുവപ്പ് ട്രൗസര്‍ കുടയുന്നതുകണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തി. ഉച്ചക്ക് 12.15 ന് എടക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസാണ് അപകടം...
ന്യൂഡല്‍ഹി: തീവണ്ടിയിലെ ഭക്ഷണത്തെക്കുറിച്ച് പരാതിയില്ലാത്തവരില്ല. അത് പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വെ.ഭക്ഷണ പായ്ക്കറ്റിനുമേല്‍ ബാര്‍കോഡ് ചേര്‍ക്കുക, ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, പാക്ക് ചെയ്ത തിയതി എന്നിവ ഉള്‍പ്പെടുത്തുക തുടങ്ങിയ...
തിരുവനന്തപുരം: പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ശനിയാഴ്ച എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം...
ന്യൂഡല്‍ഹി: തീവണ്ടികളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താം. നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക കോച്ചുകള്‍ക്കൊപ്പം പുതിയ കപ്ലറുകളും ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഇനി കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ആദ്യഘട്ടത്തില്‍ ശതാബ്ദി,...
ടോക്കിയോ: സബര്‍ബന്‍ ടോക്കിയോയില്‍ ഡ്രൈവറില്ലാ ട്രെയിന്‍ ദിശ മാറി സഞ്ചരിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 14 യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടം ഗുരുതരമല്ലെന്നും പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...