ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിന് സമീപം സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഗോരഖ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കുഷി നഗറില്‍ വച്ചാണ്...
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്നും മലബാറിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. സെപ്തംബര്‍ രണ്ടിന് രാത്രി 10.15നാണ് എറണാകുളം- മംഗളൂരു സ്പെഷ്യല്‍ (06055) ട്രെയിന്‍ എറണാകുളത്ത് നിന്നും പുറപ്പെടുന്നത്. പിറ്റേ...
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എഞ്ചിന് വേര്‍പെട്ടു. തിരുവനന്തപുരത്താണ് സംഭവം. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. 2.35 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പെട്ട് ഓടിയത്. യാത്രയ്ക്കിടെ...
അങ്കമാലിയില്‍ യാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി ആറു ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച മുതല്‍ 12 വരെയാണ് റദ്ദാക്കിയത്. നാല് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍- എറണാകുളം ജംഗ്ഷന്...