കൊച്ചി:മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു.കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ആണ് നോട്ടീസ്.ചൊവ്വാഴ്ച രാവിലെ 10ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ്...
കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വായ്പയായി കിട്ടേണ്ടത് 10,233 കോടിയായിരുന്നു. എന്നാല്‍ 1900 കോടി...
ആലപ്പുഴ: ജിഎസ്ടി നഷ്ടപരിഹാരം എന്ന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയാത്തത് നിഷേധാത്മക സമീപനമാണെന്ന് തോമസ് ഐസക്. കേരളം ഒത്തുതീര്‍പ്പിനില്ലെന്നും ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്രം...
തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ പ്രതിപക്ഷത്തിനുള്ള മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. കിഫ്ബി സുതാര്യമാണെന്നും കിഫ്ബിക്ക് സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗ് ഉണ്ടെന്നുമാണ് തോമസ് ഐസക്ക് വ്യക്തമാക്കിയിരിക്കുന്നത്. കിഫ്ബിയുടെ സിഇഒ കാര്യങ്ങള്‍ നേരില്‍...
തിരുവനന്തപുരം: ഇന്ത്യ വന്‍ തോതിലുള്ള സാമ്പത്തിക മുരടിപ്പിനെയാണ് നേരിടുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഇതിനുള്ള പ്രതിവിധി ആദ്യം മാന്ദ്യം ഉണ്ടെന്ന് കേന്ദ്രം അംഗീകരിക്കുകയാമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ചിലവ് ഉയര്‍ത്തി...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ ആഞ്ഞടിച്ചാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ നാലാം ബജറ്റിനു തുടക്കം കുറിച്ചത്. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ഇങ്ങനെ, ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്പന്നങ്ങള്ക്ക് ഒരു...
പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് ബജറ്റില്‍ മന്ത്രി പ്രസംഗത്തിലുടനീളം നിയമസഭയില്‍ പ്രസ്താവിക്കുന്നത്. 1000 കോടി രൂപയുടെ രണ്ടാം...
Image Credit: TOI സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക് ബജറ്റ് തയ്യാറാക്കിയ ശേഷം അവസാനഘട്ട മുനുക്ക് പണിയിലാകും ഇപ്പോള്‍. നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കര്‍ശന നികുതി നിര്‍ദേശങ്ങളൊന്നും...
തിരുവനന്തപുരം: കാശില്ലെങ്കിലും മോടിക്ക് കുറവില്ല. പ്രളയാനന്തരം പോക്കറ്റ് കാലിയായ സര്‍ക്കാരിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഉപധനാഭ്യര്‍ത്ഥനയുമായി ധനമന്ത്രി ടി.എം തോമസ് ഐസക്ക്. 10 ലക്ഷത്തിനു മേല്‍ വിലയുള്ള 9 വാഹനങ്ങള്‍...
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കുമെന്ന് സൂചന. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസ്സാക്കിയേക്കും. അതേസമയം, പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍...