തിരുവനന്തപുരം: ഇന്ത്യ വന്‍ തോതിലുള്ള സാമ്പത്തിക മുരടിപ്പിനെയാണ് നേരിടുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഇതിനുള്ള പ്രതിവിധി ആദ്യം മാന്ദ്യം ഉണ്ടെന്ന് കേന്ദ്രം അംഗീകരിക്കുകയാമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ചിലവ് ഉയര്‍ത്തി മാന്ദ്യത്തെ നേരിടണം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ കൈകടത്തുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല, അദ്ദേഹം വ്യക്തമാക്കി.