ഇന്ധന വിലയുമായി ബന്ധപ്പെട്ടു കേന്ദ്രം നയപരമായ തീരുമാനം എടുക്കട്ടെയെന്ന് ധനമന്ത്രി തോമസ് ഐസക്. വര്‍ധിപ്പിച്ച നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നും ധനമന്ത്രി പറഞ്ഞു. വിമാന ഇന്ധനത്തിന്റെ നികുതി കുറച്ചിട്ടും...
കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്കു നല്കുന്ന കണ്സെഷന് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിദ്യാര്‍ഥികളുടെ കണ്‍സെഷനു കെഎസ്ആര്‍ടിസിക്കു നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരം വര്‍ഷം തോറും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കുന്നതിനായി...
മലയാളം എഴുതാനൊക്കെ ഞങ്ങള്‍ പഠിച്ചു. ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ എന്നാണ് സാര്‍ വരുന്നതെന്ന് ചോദിച്ച് കത്തെഴുതിയ ഏഴാം ക്ലാസുകാരന് ശ്രീഹരിക്ക് മന്ത്രി തോമസ് ഐസക്കിന്റെ സ്നേഹത്തില്‍ പൊതിഞ്ഞ മറുപടി. ചെട്ടിക്കാട് ശ്രീ...
ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതിനു ശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട...
സെപ്തംബര്‍ ഒമ്പതിനു ചേരുന്ന ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ ഭക്ഷണസാധനങ്ങള്‍ക്കുള്ള നികുതി രണ്ടു ശതമാനം താഴ്ത്തണമെന്ന് ആവശ്യപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതുസംബന്ധിച്ച കേരളത്തിന്റെ അഭിപ്രായം കേന്ദ്രധനമന്ത്രിക്ക് നിവേദനം മുഖേന...
നിയമസഭയില്‍ ജിഎസ്ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്കിന് സിപിഎം എംഎല്‍എമാരുടെ വിമര്‍ശനം. ജിഎസ്ടി ബില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്റെ വൈവിധ്യത്തെ എതിര്‍ക്കുന്ന രീതിയാണ്...