സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ചില്‍ മാറ്റം വരുത്തേണ്ടി വന്നതിനെ തുടര്‍ന്ന് തടസ്സപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറികള്‍ രാത്രി 9...
പ്രളയത്തെ അതിജീവിച്ച് നവകേരള സൃഷ്ടിക്കായുള്ള പദ്ധതിയായ സാലറി ചലഞ്ചിന് സമ്മതപത്രം നല്കിയവരില് നിന്ന് മാത്രമെ ഈ മാസം തുക ഈടാക്കുകയുള്ളൂവെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. സാലറി ചലഞ്ചിനെതിരായ അപ്പീല്‍ തള്ളിയ...
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തുന്ന ദേശീയ ഹര്‍ത്താല്‍...
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിയമസയില് പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോള് പ്രത്യാഘാതം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന...
തിരുവനന്തപുരം: ഇന്ധന വില കൂടിയതിന്റെ പേരില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക സബ്സിഡി നല്കാന് കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുന്നുണ്ട്. വരവും ചിലവും ഒത്തുപോകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍തന്നെ...
ഇടത് മന്ത്രിസഭയ്ക്ക് നാണേക്കേടുണ്ടാക്കി കൂടുതല്‍ മന്ത്രിമാരുടെ അനാവശ്യ ചിലവുകള്‍ പുറത്തുവരുന്നു. മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ധനമന്ത്രി തോമസ് ഐസക്കാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. കോട്ടയ്ക്കല്‍ വൈദ്യശാലയിലെ ആയുര്‍വേദ ചികില്‍സക്കായി ഐസക്ക്...
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു നിരോധനത്തിനും ജിഎസ്ടിക്കുമെതിരെ രൂക്ഷവിമര്‍ശനം. നോട്ടുനിരോധന നയം ഓഖി ദുരന്തത്തിന് സമാനമാണെന്നായിരുന്നു തോമസ് ഐസകിന്റെ വിമര്‍ശനം. കൂടാതെ ജിഎസ്ടി...
ജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന കേരള ബാങ്ക് സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്കുകള്‍ വായ്പ നല്‍കുകയും നിക്ഷേപം നടത്തുകയും ചെയ്താല്‍ മതിയെന്ന...
ജിഎസ്ടി വിലക്കയറ്റത്തിന് കാരണമായെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കയറ്റുമതിക്കാരെയും ചെറുകിട വ്യവസായികളേയും ജിഎസ്ടി പ്രതികൂലമായി ബാധിച്ചു. നേരത്തെ ഒന്നരക്കോടി വരെ...
ഇന്ധനവില കുറയ്ക്കാന്‍ നടപടി എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയുമാണ് അധിക നികുതി ചുമത്തിയത്. ഇപ്പോള്‍ രണ്ടു രൂപ കുറച്ചിട്ട് സംസ്ഥാനങ്ങള്‍...