Kerala

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഒന്നിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കുമെന്ന് സൂചന. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസ്സാക്കിയേക്കും.

അതേസമയം, പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ബജറ്റ് ജനുവരിയില്‍ത്തന്നെ അവതരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം. ഇതനുസരിച്ച് ബജറ്റവതരണം നേരത്തേയാകാനും സാധ്യയുണ്ട്.

നവ കേരള സൃഷ്ടിയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും ഈ വര്‍ഷത്തെ ബഡ്ജറ്റ്. പുനര്‍നര്‍മ്മാണ പദ്ധതികള്‍ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ വാര്‍ഷിക പദ്ധതി അടങ്കലിന്റെ പ്രധാന ഭാഗം ഇതിനായി നീക്കിവെക്കാനാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top