അയോധ്യക്കേസില്‍ അടുത്തമാസം 18ന് വാദം പൂര്‍ത്തിയാകുമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കലിനൊപ്പം സമാന്തരമായി മധ്യസ്ഥ ചര്‍ച്ച നടത്താമെന്നും മധ്യസ്ഥ ചര്‍ച്ച രഹസ്യമായി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
മെമ്മറി കാര്‍ഡ് തൊണ്ടിമുതല്‍ തന്നെയാണെന്നും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രേഖയാണെങ്കിലും ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുത്. നടിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇരയുടെ സ്വകാര്യതയെ മാനിക്കണമെന്നും...
നടിയെ ആക്രമിച്ച സംഭവത്തില്‍ മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോയെന്ന് സുപ്രീംകോടതി. ഇക്കാര്യം ഇന്ന് തന്നെ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. തൊണ്ടിമുതലാണെങ്കിലും നിരപരാധിത്വം തെളിയിക്കാന്‍ അതു വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു.
നടന് ദിലീപിനെതിരെ പരാതിക്കാരിയായ നടി സുപ്രീംകോടതിയെ സമീപിച്ചു. ദീലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് നടിയുടെ ആവശ്യം. അപേക്ഷയ്ക്കൊപ്പം നിര്‍ണായക രേഖകളും മുദ്ര വച്ച കവറില്‍ കോടതിയില്‍...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്വരയില് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള...
സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി. “ഈ ഘട്ടത്തിൽ ഞങ്ങൾക്ക് ഈ വിഷയം തീരുമാനിക്കാമോ അതോ ഹൈക്കോടതി തീരുമാനിക്കണമോ എന്ന്...
ന്യൂഡല്‍ഹി: കണ്ടനാട് പള്ളിതര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പള്ളിയില്‍ തല്‍സ്ഥിതി തുടരാന്‍ നിശ്ചയിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഹൈക്കോടതിയെയും ചീഫ് ജസ്റ്റിസിനെയും സുപ്രീകോടതി രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീംകോടതി വിധി മറികടന്ന്...
ന്യൂഡല്‍ഹി: അഴിമതിക്കേസുകളില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ്...
ന്യൂഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ...
ഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നല്കിയ എല്ലാ ഹര്‍ജികളും സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. മാധ്യമസ്വാതന്ത്ര്യം മരവിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികളിലും കോടതി...