ജമ്മു കശ്മീരിന്റെ പ്രത്യേക പദവി 370-ാ0 വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക....
ഡല്‍ഹി: ഐഎന്‍എക്സ് മീഡിയക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ചിദംബരത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എന്‍ഫോഴ്സ്മെന്റിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും...
ഉന്നാവ് പെണ്‍കുട്ടിയുടെ ചികിത്സ ലക്നൗവില്‍ തുടരാമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് കുടുബം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ കുടുംബത്തിന് കോടതിയെ സമീപിക്കാം. ഇരയെ തിരിച്ചറിയുംവിധമുള്ള റിപ്പോര്‍ട്ടിങ്ങ് പാടില്ലെന്നും...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു. വിശ്വാസ വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി...
കര്‍ണാടക സ്പീക്കര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടനാപരനമായ പ്രശ്നങ്ങളുണ്ടോയെന്നെ പരിശോധിക്കാനാകൂവെന്നും ചീഫ് ജസ്റ്റിസ്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ചൊവ്വാഴ്ച്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുത്. ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി.
ന്യൂഡല്‍ഹി: സഭാ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. വിധി മറികടക്കാന്‍...
ന്യൂഡല്‍ഹി: മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രിംകോടതി വിലയിരുത്തി....
ന്യൂഡല്‍ഹി: ശാരദ തട്ടിപ്പു കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റിനുള്ള സ്റ്റേ നീക്കി. രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍...
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ജൂണ്‍ മുപ്പതിനകം താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 15നകം പിരിച്ചു വിടണമെന്നായിരുന്നു ഹൈക്കോടതി...