ഡല്‍ഹി: കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. കാസര്‍ഗോഡ്-മംഗളൂരു ദേശീയപാത തുറക്കാനാകില്ലെന്ന് കര്‍ണാടകം സുപ്രീംകോടതിയെ അറിയിച്ചു. കേസ്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി. വൈകീട്ട് അഞ്ചു മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണം. നടപടികള്‍ തത്സമയംസംപ്രേഷണം ചെയ്യണമെന്നും താല്പര്യമുണ്ടെങ്കില് വിമതര്‍ക്കും പങ്കെടുക്കാമെന്നും കോടതി ഉത്തരവിട്ടു. താഴെ കാണുന്ന...
ന്യൂഡൽഹി: ടെലികോം കുടിശിക കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ചില കമ്പനികള്‍ പൊതുപണം പോക്കറ്റിലാക്കാന്‍ ശ്രമിക്കുന്നു. ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തങ്ങളെ വിഡ്ഢികളാക്കുകയാണോ എന്ന് കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് അരുണ്‍ മിശ്ര....
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് തന്നെ പരിഗണിക്കും. വിശാല ബെഞ്ചിലേക്ക് കേസ് പോകില്ല. ജസ്റ്റിസ് എംവി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയെ പരിഹസിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ‘സുപ്രീം കോടതി ജഡ്ജ് എങ്ങനെയായിരിക്കണം അരുണ്‍ മിശ്രയപ്പോലെയിരിക്കണം എന്ന് കട്ജു...
ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കാമെന്ന് സുപ്രീംകോടതി. 2010ലെ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ...
ന്യൂഡല്‍ഹി: ടെലികോം കമ്പനികളില്‍ നിന്ന് 1.47 ലക്ഷം കോടി എ ജി ആര് കുടിശിക പിരിച്ചെടുക്കാത്തത് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധി...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സ്ഥാനക്കയറ്റത്തിനു വേണ്ടിയുള്ള ക്വാട്ടകളും സംവരണവും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. ക്വാട്ട നല്കാന് സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്നും സര്‍ക്കാര്‍ ജോലികളില്‍ നിശ്ചിത സമുദായങ്ങളുടെ പ്രാതിനിധ്യത്തിലെ അസന്തലുതാവാസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ കൂടാതെ...
ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയുന്നത് മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതി കേസെടുത്തിരിക്കുന്നത്. ചീഫ്...
ന്യൂഡല്‍ഹി: പൗരത്വ നിയമം ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 144 ഹര്‍ജികളാണ് പരിഗണിക്കുന്നത് അതേസമയം പൗരത്വനിയമത്തിനെതിരായ ഹര്‍ജികളില്‍...