Breaking News

നടിയെ ആക്രമിച്ച കേസ്; മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോയെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച സംഭവത്തില്‍ മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോയെന്ന് സുപ്രീംകോടതി. ഇക്കാര്യം ഇന്ന് തന്നെ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. തൊണ്ടിമുതലാണെങ്കിലും നിരപരാധിത്വം തെളിയിക്കാന്‍ അതു വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top