വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ചട്ടം ലംഘിച്ചത് അടക്കമുള്ള കേസുകളില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം സിബിഐക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശം...
ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി ആര്.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയെ മതം മാറ്റിയതിനു പിന്നില്‍ തീവ്രവാദികളാണെന്ന ആരോപണമാണ് എന്‍ഐഎ അന്വേഷിക്കുക. നേരത്തെ...
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം പറഞ്ഞേക്കും.അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.കേരള പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ്...
സ്വാശ്രയ എം.ബി.ബി.എസ് കോഴ്സിലേക്കുള്ള ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. പതിനൊന്ന് ലക്ഷം രൂപ വരെ ഈടാക്കി പ്രവേശനം നടത്താനാണ് സുപ്രീംകോടകിയുടെ താല്കാലിക അനുമതി. സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച...
ഹാദിയ കേസിലെ അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യ്ക്ക് കൈമാറണമെന്ന് പോലീസിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാര്‍ഥിയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം...
യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയല്ലെന്നും അതത് സര്‍ക്കാരുകളാണ് ആ...
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയ്ക്ക് സുരക്ഷ ഉറപ്പാക്കാമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മദനിയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാമെന്ന് കാണിച്ച് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം...
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്കു പോകുന്നതിന് സുരക്ഷാ ചെലവായി വന്‍ തുക ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കിത്തിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷയ്ക്കായി ഇത്രയധികം തുക...