പൗരത്വ ഭേദഗതി ബില്ലില്‍ മുസ്ലിം ലീഗിന്റെ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചേക്കും. മറ്റു ഹര്‍ജികളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചേക്കും.
ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ തർക്കം പരിഹരിക്കാൻ സർക്കാരിന് ചർച്ച നടത്താമെന്ന് സുപ്രീം കോടതി.നിയമത്തിനുള്ളിൽ നിന്നാവണം ചർച്ചകളെന്നും സുപ്രീം കോടതി.സംസ്കാരം നടത്താൻ യാക്കോബായ സഭക്ക് നിയമ നടപടിയെടുക്കാമെന്നും സുപ്രീം കോടതി.2017ലെയും 2019ലെയും സുപ്രീം...
റഫാല്‍ കേസില്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജികളാണ് തള്ളിയത്.
പത്തനംതിട്ട: ശബരിമലയിലെ പുന: പരിശോധന ഹര്‍ജിയില്‍ വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേനസ്വം ബോര്‍ഡ് പ്രസിഡന്റ്. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും എം പത്മകുമാര്‍ വ്യക്തമാക്കി.
മുംബൈ: മഹാരാഷ്ട്രയിലെ ആരേ വനത്തില്‍ നിന്ന് ഇനി മരം മുറിക്കരുതെന്ന് സുപ്രീംകോടതി. കാര്‍ പാര്‍ക്കിങ്ങിനായി മുംബൈ മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് ആരേവനമേഖലയിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍...
ന്യൂഡല്‍ഹി: മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ക്ഷേത്രഭരണം കാര്യക്ഷമം ആക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ...
ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ ഒരാഴ്ച സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റുടമകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും സമയം നീട്ടിനല്‍കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ എസ്സി എസ്ടി നിയമഭേദഗതിയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. എസ്സി എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാന്‍ ശക്തമായ നിയമം വേണം. ഇപ്പോഴത്തെ നിയമം ലഘൂകരിക്കാനാകില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര...
ന്യൂഡല്‍ഹി: ദളിതരെ സംരക്ഷിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തുന്ന 2018 ലെ ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. ഇത് പ്രകാരം പട്ടികജാതി-പട്ടികവിഭാഗം (അതിക്രമങ്ങൾ തടയൽ നിയമം), 1989 പ്രകാരം കേസുകളിൽ സ്വയം പ്രേരിതമായി...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് തിരിച്ചടി. തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചെന്ന പരാതിയിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നേരത്തെ കേസില്‍ ഫട്നാവിസിന്...