ദില്ലി: കൊലപാതകക്കേസില്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദുവിനെ സുപ്രിംകോടതി കുറ്റവിമുക്തനാക്കി. 30 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി 55 വയസുകാരനായ...
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭ അധ്യക്ഷന്റെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പിന്‍വലിച്ചു. ഏത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതെന്ന്...
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭ അധ്യക്ഷന്റെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ...
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷനെതിരായ കേസിലെ ഹൈക്കോടതി ഉത്തരവിട്ടതിനെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹാരിസണ്‍ മലയാളം അടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തി...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് ജസ്റ്റീസ് ആര്.എം ലോധ. സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് പറഞ്ഞ ലോധ സ്ഥിതി വഷളാവാന്‍ കാരണം...
ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനക്കാര്യത്തില്‍ വീട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്കി ജസ്റ്റിസ് കുര്യന് ജോസഫ്. കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യുമെന്ന് കുര്യന് ജോസഫ് ആവര്‍ത്തിച്ചു. പ്രമുഖ ഇംഗ്ലീഷ്...
ദില്ലി: ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ...
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നോട്ടീസ് പ്രതിപക്ഷം തിങ്കളാഴ്ച നല്‍കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിലെ അന്‍പതിലധികം എം.പിമാര്‍ ഒപ്പുവെച്ചിട്ടുള്ള പ്രമേയം രാജ്യസഭയില്‍...
ദില്ലി: രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് തുറന്നുപറഞ്ഞ് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കൊളീജിയം തീരുമാനങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവ്യവസ്ഥയില്‍ അനാവശ്യ...
ദില്ലി: ഐപിഎല്‍ കൊച്ചി ടസ്ക്കേഴ്സ് ടീമിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ ടീമിനെ പുറത്താക്കിയതിനാണ് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടിരിക്കുന്നത്....