ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസിനെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളി കേന്ദ്രസര്‍ക്കാര്‍. അഞ്ച് മാസത്തിനുശേഷമാണ് കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കല്‍ക്കട്ട...
ദില്ലി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവര്ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി. പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കില്‍ എല്ലാവര്ക്കും പോകാനാകണം അല്ലെങ്കില്‍ അത് ഭരണഘടന വിരുദ്ധമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു....
ദില്ലി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീം കോടതി. ഇതിനെതിരെ നിയമനിര്‍മ്മാണം നടത്താന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പശുവിന്റെ പേരില്‍ അടക്കം നിയമം കൈയ്യിലെടുക്കാന്‍ ആരെയും...
ദില്ലി: ഡല്‍ഹി സര്‍ക്കാരുമായുള്ള അധികാര തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മാനിക്കണം. സര്‍ക്കാരിന്റെ നയങ്ങളും മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം...
ദില്ലി: എസ്എന്‍സി ലാവലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന് ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ സിബിഐ ഹര്‍ജിയാണ്...
ദില്ലി: കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും...
ദില്ലി: കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പിന് സാധ്യത. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍ നല്കിയ 15 ദിവസത്തെ സാവകാശം വെട്ടിച്ചുരുക്കിയാണ് നാളെ ഭൂരിപക്ഷം...
ദില്ലി: കര്‍ണാടകയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ വിമര്‍ശനം. ഭൂരിപക്ഷമില്ലാതെ എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് കോടതി ചോദിച്ചു. ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് കൃത്യമായി വിശകലനം...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തില്‍ ഭരണഘടന മറികടന്ന് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ രാംജത്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണറുടേത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കാതെ മാറ്റിവെച്ചത്. സിബിഐ മറുപടി നല്‍കിയതിന് ശേഷം കേസ്...