ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നാളെ തീരുമാനമെടുക്കും. 19 പുനഃപരിശോധനാ ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയാണു കോടതിയെ സമീപിച്ചത്....
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. 10 മണിക്ക് ആലംങ്കോടു നിന്നും ആരംഭിക്കുന്ന...
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ നല്കിയ റിവ്യൂഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പൂജ അവധിയ്ക്കു മുമ്പ് കേസ് കേള്‍ക്കണമെന്ന്...
കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതി നല്‍കാനാവില്ലെന്ന് സുപ്രിംകോടതി ഉത്തരവ്. മെഡിക്കല്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശനമേല്‍നോട്ടസമിതി രേഖകള്‍ പരിശോധിക്കണന്നും...
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അതാണു രാജ്യത്തെ നിയമം. അതു...
സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 2019 നവംബര്‍ 17 വരെ ഗൊഗോയ്ക്ക്...
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ചരിത്രവിധി സ്വാഗതാര്‍ഹമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിധി യാഥാര്ത്ഥ്യത്തിലേക്കെത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളില്‍ തലപുകയുകയാണ് ദേവസ്വം ബോര്‍ഡ്. അയ്യപ്പ ദര്‍ശനത്തിനായി ഇരുമുടികെട്ടുമേന്തി സ്ത്രീകള്‍ മല ചവിട്ടാനൊരുങ്ങുമ്പോള്‍...
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ഏവരും ഏറെ കാത്തിരിക്കുന്ന വിധിയാണ്...
ന്യൂഡല്‍ഹി: ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നിര്ബന്ധമില്ലെന്ന 2006ലെ വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. എസ്സി, എസ്ടിയുടെ...
ആധാര്‍ കാര്‍ഡിന്റെ സാധുത സംബന്ധിച്ച് നിര്‍ണായക ഉത്തരവാണ് സുപ്രിംകോടതി ഇന്ന് പുറപ്പടുവിച്ചത്. ആധാര്‍ രാജ്യപുരോഗതിക്ക് ഗുണം ചെയ്യുമെന്ന പറഞ്ഞ സുപ്രിംകോടതി വിവരശേഖരണത്തില്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടും ഫോണ്‍...