ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ഏവരും ഏറെ കാത്തിരിക്കുന്ന വിധിയാണ് ശബരിമലയിലെ സ്ത്രീപ്രവേശനം.
ശബരിമലയിലെ സ്ത്രീ പ്രവേശനം ; സുപ്രീം കോടതി വിധി നാളെ
By
September 27, 2018 2:48 pm