Latest News

ശബരിമല സ്ത്രീപ്രവേശനം; റിവ്യൂഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ നല്‍കിയ റിവ്യൂഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പൂജ അവധിയ്ക്കു മുമ്പ് കേസ് കേള്‍ക്കണമെന്ന് ഹര്‍ജിക്കരന്‍ ആവശ്യപ്പെട്ടപ്പോള്‍ പൂജ അവധിയ്ക്കു അടച്ചാലും വീണ്ടും തുറക്കുമല്ലോ എന്നാണ് കോടതി ചോദിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top