Latest News

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനമില്ല

കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതി നല്‍കാനാവില്ലെന്ന് സുപ്രിംകോടതി ഉത്തരവ്. മെഡിക്കല്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശനമേല്‍നോട്ടസമിതി രേഖകള്‍ പരിശോധിക്കണന്നും സീറ്റ് നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top