ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതല്‍ പിന്‍വലിക്കാവുന്നത് 20,000 രൂപ മാത്രം. 40,000 രൂപയായിരുന്നു നിലവിലെ പരിധി. ഒറ്റദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റു...
കൊച്ചി: കൊച്ചി: എസ്ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയത്തില്‍ വര്‍ധനവ്. 29.9 ശതമാനം വര്‍ധനവു നേടാനായതായി സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധ വാര്ഷികത്തേക്കുള്ള സാമ്പത്തിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തെ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമഗ്ര ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോം ആയ യോനോ ആപ്പ് ഒക്ടോബര്‍ 16 മുതല്‍ 21 വരെ പ്രത്യേക ‘യോനോ വിപണന മേള’ പ്രഖ്യാപിച്ചു....
കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകും. ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി മഹാത്മഗാന്ധിയുടെ ജന്മദിനാചരണ വേളയിലാണ് ഇതു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ...
എസ്ബിഐയുടെ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000 ആക്കി കുറച്ചു. നേരത്തെ എടിഎം വഴി 40,000 രൂപവരെ പിന്‍വലിക്കാമായിരുന്നു. എ.ടി.എം കബളിപ്പിക്കലും മറ്റും വ്യാപകമായതോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം....
കൊച്ചി: കേരളത്തില്‍ പ്രളയം ബാധിച്ച് തകര്‍ന്ന വീടുകള്‍ അറ്റകുറ്റ പണി നടത്തുന്നതിനും നവീകരിക്കുന്നതിനും പ്രത്യേക വായ്പയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തില്‍ 8.45% പലിശ നിരക്കില്‍ 10 ലക്ഷം...
സംസ്ഥാനത്തെ പ്രളയ ബാധിതര്‍ക്ക് ആശ്വാസവുമായി എസ്.ബി.ഐ. ശമ്പളവരുമാനക്കാരായ ദുരിതബാധിര്‍ക്ക് വായ്പ അനുവദിക്കാന്‍ എസ്ബിഐ തീരുമാനിച്ചു. വായ്പാ സഹായം ആവശ്യമുള്ള ഉപഭോക്താക്കള്‍ അതാത് ശാഖകളുമായി ബന്ധപ്പെടണമെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഏപ്രില്‍,ജൂണ്‍ മാസങ്ങളില്‍ 4,876 കോടി രൂപയുടെ നഷ്ടം. ബാങ്കിങ് മേഖലയിലെ വിദഗ്ദര്‍ പരമാവധി 171 കോടി രൂപയുടെ നഷ്ടം മാത്രമാണ് വിലയിരുത്തിയത്. രാജ്യത്തെ ഏറ്റവും...
കൊച്ചി: രാജ്യത്താകമാനം കിസാന്‍ മേളകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 975 അര്‍ധനഗര-ഗ്രാമീണ ശാഖകളില്‍ കാര്‍ഷിക മേളകള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്കിടയില്‍ ബാങ്കിങ് സേവനങ്ങളെക്കുറിച്ചും കര്‍ഷകര്‍ക്കായുള്ള...
മലപ്പുറം കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയിലെ 20 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ വീതമാണ് നിക്ഷേപം ഉണ്ടായത്. അക്കൗണ്ടില്‍ 90 ലക്ഷം മുതല്‍ 19 കോടി രൂപ വരെ അപ്രതീക്ഷിതമായെത്തിയത് കണ്ട്...