Breaking News

എസ്ബിഐ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000 ആക്കി കുറച്ചു

എസ്ബിഐയുടെ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000 ആക്കി കുറച്ചു. നേരത്തെ എടിഎം വഴി 40,000 രൂപവരെ പിന്‍വലിക്കാമായിരുന്നു. എ.ടി.എം കബളിപ്പിക്കലും മറ്റും വ്യാപകമായതോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം. ഡിജിറ്റല്‍, കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനമെന്ന് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയ്ക്ക് 59,598 എ.ടി.എമ്മുകളാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top