സാങ്കേതിക തകരാര്‍ കാരണമാണ് ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ ലായ്പുലിയെ എസ്ബിഐ എടിഎം മെയ് 20 മുതല്‍ അടച്ചിട്ടത്. ഈ കഴിഞ്ഞ 11ാം തീയതി സര്‍വീസിനായി എംടിഎം മെഷീന് തുറന്നപ്പോള്‍ തങ്ങള്‍ക്ക്...
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തു. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താലാണ് ഏപ്രില്‍...
അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഈടാക്കുന്ന പിഴ എസ്ബിഐ കുറച്ചു. നേരത്തെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴ തുക 50 രൂപയായിരുന്നു ഇത് ഇപ്പോള്‍ 15...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വമ്പിച്ച നഷ്ടം ബാങ്കിംഗ് വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. ബാങ്കിംഗ് മേഖലയിലെ മുടിചൂടാമന്നനായ രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐയുടെ നഷ്ടം 2017-18 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 2416...
എസ്ബിഐ കാര്‍ഡ് ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. പണമിടപാട് നടത്താന്‍ ഇനി സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് സൈ്വപ്പിങ് മെഷീനില്‍ ഒന്നു തൊട്ടാല്‍ മതി. ഹോസ്റ്റ് കാര്‍ഡ് എമുലേഷന് (എച്ച്.സി.ഇ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്...
അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച് മൂന്നുമാസം പിന്നിട്ടിട്ടും എസ്ബിഐയില്‍ ശാഖാലയനം തുടരുന്നു. എസ്ബിഐ-അസോസിയേറ്റ് ബാങ്ക് ലയനത്തിന്റെ ഭാഗമായി മൂന്നൂറിലേറെ ശാഖകള്‍ നിര്‍ത്തലാക്കിയ അധികൃതര്‍ ഉടന്‍തന്നെ കേരളത്തില്‍ 178 ശാഖകള്‍കൂടി പൂട്ടും. ശാഖകള്‍...
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. ഇതിന്റെ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6,622...