സംസ്ഥാനത്തെ പ്രളയ ബാധിതര്‍ക്ക് ആശ്വാസവുമായി എസ്.ബി.ഐ. ശമ്പളവരുമാനക്കാരായ ദുരിതബാധിര്‍ക്ക് വായ്പ അനുവദിക്കാന്‍ എസ്ബിഐ തീരുമാനിച്ചു. വായ്പാ സഹായം ആവശ്യമുള്ള ഉപഭോക്താക്കള്‍ അതാത് ശാഖകളുമായി ബന്ധപ്പെടണമെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു.
പ്രളയ ബാധിതര്‍ക്ക് ആശ്വാസവുമായി എസ്.ബി.ഐ
By
August 30, 2018 10:22 am