സാലറി ചലഞ്ചിലൂടെ കെഎസ്ഇബി പിരിച്ചെടുത്ത 136 കോടി രൂപ സര്‍ക്കാരിന് കൈമാറി. വൈദ്യുത മന്ത്രി എംഎം മണിയും കെഎസ്ഇബി ചെയര്മാന് എന്‍എസ് പിള്ളയും മുഖ്യമന്ത്രിയ്ക്ക്ചെക്ക് കൈമാറി
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒക്ടോബര്‍ മാസത്തിലെ ശമ്പളവിതരണം തടസ്സപ്പെട്ടു. സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ചില്‍ മാറ്റം വരുത്തേണ്ടി വന്നതിനെ തുടര്‍ന്നാണിത്. സമ്മതപത്രം നല്‍കുന്നവരില്‍നിന്നുമാത്രമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കാവൂ...
തിരുവനന്തപുരം: സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നവർ ഇന്നു വൈകിട്ട് അഞ്ചിനു മുൻപ് സമ്മതപത്രം നൽകണമെന്ന് ധനവകുപ്പിന്റെ നിർദേശം. നേരത്തെ സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടു സമ്മതപത്രം നൽകാൻ കഴിയാത്തവർക്കും ഇതു ബാധകമാണ്. സമ്മതപത്രമില്ലാതെ...
സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. വേണമെങ്കില്‍ വ്യവസ്ഥ ഭേദഗതി ചെയ്യാം....
പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സാലറി ചലഞ്ച് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍. ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള വിഹിതം...
കൊച്ചി: സാലറി ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ജീവനക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പാക്കേണ്ടത്. പല ജീവനക്കാരും സാലറി ചലഞ്ചിന്...
കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനാണെന്ന് ആരാഞ്ഞ...
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതായി ആരോപണം. സാലറി ചലഞ്ചിന് വിസമ്മതിച്ച പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ 14 പൊലീസുകാരെ മലപ്പുറം എംഎസ്പി ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായാണ് ആരോപണം. എന്നാല്‍ ഏറ്റവും...
തിരുവനന്തപുരം: പ്രളയക്കെടുതികള്‍ നേരിടുന്നതിനായി ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന സാലറി ചലഞ്ച് ഇന്ന് അവസാനിക്കും. ശമ്പളം നല്കാന് താത്പര്യമില്ലാത്തവര്‍ക്ക് ഇന്ന് വിസമ്മതപത്രം നല്‍കാം. ഇന്ന് വിസമ്മതപത്രം സമര്‍പ്പിക്കാത്തവരുടെ ശമ്പളം...
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് നോ പറഞ്ഞ ഉ0ദ്യോഗസ്ഥനെ സ്ഥലംമാറ്റി. ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറായ അനില്‍ രാജിനെയാണ് സ്ഥലംമാറ്റിയത്. ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സാലറി ചലഞ്ചിന് നോ പറയുകയാണെന്ന് അനില്‍ രാജ്...