Kerala

സാലറി ചലഞ്ചിന് നോ പറഞ്ഞ ഉ0ദ്യോഗസ്ഥനെ സ്ഥലംമാറ്റി

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് നോ പറഞ്ഞ ഉ0ദ്യോഗസ്ഥനെ സ്ഥലംമാറ്റി. ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറായ അനില്‍ രാജിനെയാണ് സ്ഥലംമാറ്റിയത്. ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സാലറി ചലഞ്ചിന് നോ പറയുകയാണെന്ന് അനില്‍ രാജ് എഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. അതേസമയം സാലറി ചലഞ്ചിന് നോ പറഞ്ഞതിനല്ല അനിലിനെ സ്ഥലം മാറ്റിയതെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഒരുമാസത്തെ ശമ്പളം പത്ത് മാസത്തെ ഗഡുക്കളായി നല്‍കണമെന്നാണ് ഉത്തരവ്. സമ്മതമല്ലാത്തവര്‍ വിസമ്മത പ്ത്രം എഴുതി നല്‍കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top