പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ ഇരു കൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുെട ഈ അഭ്യര്‍ഥനയോട് കൈകോര്‍ക്കുന്നു....
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധിപേര്‍. ഗവര്‍ണര്‍ പി.സദാശിവം മുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ വരെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അന്‍വന്‍...