Kerala

കെഎസ്ഇബി സര്‍ക്കാരിന് പണം കൈമാറി


സാലറി ചലഞ്ചിലൂടെ കെഎസ്ഇബി പിരിച്ചെടുത്ത 136 കോടി രൂപ സര്‍ക്കാരിന് കൈമാറി. വൈദ്യുത മന്ത്രി എംഎം മണിയും കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ളയും മുഖ്യമന്ത്രിയ്ക്ക്
ചെക്ക് കൈമാറി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top