Kerala

ശബരിമലയിൽ ലിംഗ വിവേചനമല്ലെന്ന് കേന്ദ്ര സർക്കാർ; നിലപാട് നാളെ കോടതിയിൽ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിലക്ക് ലിംഗ വിവേചനമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ നിലപാട് നാളെ കോടതിയിൽ അറിയിക്കും.ആറ്റുകാൽ ക്ഷേത്രം,ചക്കുളത്തുകാവ് ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ സമാനമായ ആചാരങ്ങൾ ഉണ്ട് . ഇത്തരം ആചാരങ്ങൾ ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കരുതെന്നും കേന്ദ്ര സർക്കാർ.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EZbzoaFYU3J5lH3Xml5ypY

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top