Kerala

ശ​ബ​രി​മ​ല ദ​ര്‍​ശ​നം; വി​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യി​ല്ല

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് ഏ‍​ര്‍​പ്പെ​ടു​ത്തി​യ വി​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യി​ല്ല. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ദ​ര്‍​ശ​ന​ത്തി​നു​ള്ള വി​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എന്നാല്‍, മാ​സ​പൂ​ജ​ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും ഉ​ത്സ​വം മാ​റ്റി​വെ​ക്ക​ണ​മെ​ന്നു​മാ​ണ് ദേ​വ​സ്വം ബോ‍​ര്‍​ഡി​നോ​ട് ത​ന്ത്രി നേരത്തേ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ സാഹചര്യത്തില്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഭാ​ര​വാ​ഹി​ക​ളു​മാ​യും ത​ന്ത്രി​മാ​രു​മാ​യും സ​ര്‍​ക്കാ​ര്‍ വ്യാഴാഴ്ച ന​ട​ത്തു​ന്ന ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മേ ഭക്തരുടെ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​ക​യു​ള്ളു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top