Breaking News

ശബരിമല: വിശാലബെഞ്ച് നാളെ വാദം കേള്‍ക്കില്ല

ന്യൂഡല്‍ഹി: ശബരിമലകേസില്‍ വിശാലബെഞ്ച് നാളെ വാദം കേള്‍ക്കില്ല. നാളത്തെ സിറ്റിംഗ് റദ്ദാക്കിയതായി സുപ്രീംകോടതി അറിയിച്ചു. ബെഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വാദം കേള്‍ക്കല്‍ മാറ്റിയതെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top