Kerala

ശബരിമലയിലെ കഴുതകള്‍ക്കുള്ള ചൈതന്യം പൊലും പൂജരിമാര്‍ക്കില്ല; ജി.സുധാകരന്‍

ആലപ്പുഴ: ശബരിമലയില്‍ ചുമടെടുക്കുന്ന കഴുതകള്‍ക്ക് ഉള്ള ചൈതന്യം പൊലും സന്നിധാനത്ത് ധര്‍ണ നടത്തിയ ബ്രാഹ്മണരായ പൂജരിമാര്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അയ്യപ്പനെ പൂജിക്കാന്‍ ധാര്‍മികമായി ഒരു അവകാശവും ഇവര്‍ക്കില്ല പക്ഷേ ആചാരപ്രകാരം അവര്‍ക്ക് ചെയ്യാം. എന്നാല്‍ നാളെയൊരിക്കല്‍ അവിടെ പട്ടികജാതിക്കാര്‍ വരും. അതു സംഭവിക്കുക തന്നെ ചെയ്യും. അതുവരെ അവര്‍ക്ക് നില്‍ക്കാമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top