Breaking News

പ്രതികാര നടപടിയെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. മൂന്ന് എംഎൽഎമാർക്കെതിരെ നടപടികൾ രാഷ്ട്രീയപ്രേരിതമാണ്. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഈ നീക്കം.

രാഷ്ട്രീയ പ്രേരിതമാണ് ഇബ്രാഹിം കുഞ്ഞിൻറെ അറസ്റ്റ് എന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

സർക്കാരിൻ്റെ നാണംകെട്ട നടപടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അറസ്റ്റിനെ കുറിച്ച് നേരത്തെ വിവരമുണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top